അജുവർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘കമല’യുടെ അവസാന ട്രെയിലർ റിലീസ് ചെയ്തു. നേരത്തെ പുറത്തിറങ്ങിയ രണ്ട് ട്രെയിലറുകളും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജുവർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘കമല’യുടെ അവസാന ട്രെയിലർ റിലീസ് ചെയ്തു. നേരത്തെ പുറത്തിറങ്ങിയ രണ്ട് ട്രെയിലറുകളും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു. പ്രേക്ഷകരിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് അവസാന ട്രെയിലറും അവസാനിക്കുന്നത്.

Kamala Official Trailer 3 | Ranjith Sankar | Aju Varghese | Ruhani Sharma | Dreams N Beyond

ADVERTISEMENT

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. പുതുമുഖം റുഹാനി ശര്‍മ്മ, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍. രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ നിർമിക്കുന്ന ‘കമല’ ഒരു ത്രില്ലർ ചിത്രമാണെന്ന് ടീസറും പോസ്റ്ററുകളും സൂചന നൽകുന്നു. അജു ആദ്യമായി മുഴുനീള നായക വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രം നവംബർ 29ന് റിലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT