നയൻതാരയും വിഘ്നേശും തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ച സുന്ദരനിമിഷങ്ങളുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിൽ വച്ചുള്ള അവധി ആഘോഷങ്ങൾക്കിടെ നടന്ന പാർട്ടിയുടെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയിൽ നയൻതാര മജീഷ്യനെപ്പോലെ മാജിക് ചെയ്യാൻ ശ്രമിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയൻതാരയും വിഘ്നേശും തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ച സുന്ദരനിമിഷങ്ങളുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിൽ വച്ചുള്ള അവധി ആഘോഷങ്ങൾക്കിടെ നടന്ന പാർട്ടിയുടെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ADVERTISEMENT

വിഡിയോയിൽ നയൻതാര മജീഷ്യനെപ്പോലെ മാജിക് ചെയ്യാൻ ശ്രമിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം കുസൃതി കാട്ടി ചിരി പടർത്തുന്നതും കാണാം. 

ADVERTISEMENT

നയൻതാരയുടെ ഇത്തവണത്തെ പിറന്നാളും അമേരിക്കയിൽ വച്ചാണ് ഇരുവരും ആഘോഷമാക്കിയത്. നവംബർ 18നായിരുന്നു തെന്നിന്ത്യൻ താരറാണി തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത്.