‘ഹൃദയം’ കീഴടക്കാൻ കല്യാണിയും പ്രണവും; സംവിധാനം വിനീത് ശ്രീനിവാസൻ
അടുത്ത ഒാണത്തിന് പ്രണവ് മോഹൻലാലിന്റെ മൂന്നാംവരവിനുള്ള കാത്തിരിപ്പ് ആരംഭിക്കാം. അതിന്റെ പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് മോഹൻലാൽ–പ്രണവ് ആരാധകർ. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. പ്രണവ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

അടുത്ത ഒാണത്തിന് പ്രണവ് മോഹൻലാലിന്റെ മൂന്നാംവരവിനുള്ള കാത്തിരിപ്പ് ആരംഭിക്കാം. അതിന്റെ പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് മോഹൻലാൽ–പ്രണവ് ആരാധകർ. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. പ്രണവ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ഹൃദയം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്. ദർശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തുന്നു.
നാൽപതുവർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും പ്രത്യേകതയാണ്. മെറിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2020 ഒാണത്തിന് സിനിമ തിയറ്ററിലെത്തും.
ചിത്രത്തെക്കുറിച്ചുള്ള വിഡിയോ പങ്കുവച്ചുകൊണ്ട് മോഹന്‍ലാലിന്റെ വാക്കുകൾ. "തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!!!"...