ചൈനയിലെ ഇതിഹാസം ഹുവാ മുളാന്റെ കഥ പറയുന്ന അമേരിക്കന്‍ വാർ ആക്‌ഷൻ ഡ്രാമ ചിത്രം ‘മുളാൻ’ പുതിയ ട്രെയിലർ പുറത്തിറങ്ങി. വാൾട് ഡിസ്നി പിക്ചേർസ് നിർമിക്കുന്ന ചിത്രം 1998ൽ ഇതേപേരിൽ റിലീസ് ചെയ്ത അനിമേഷൻ ചിത്രത്തിന്റെ ൈലവ്‌ ആക്‌ഷൻ പതിപ്പാണ്. യീഫൈ ലിയുവാണ് ടൈറ്റിൽ റോളിൽ എത്തുക. ഡോണിയെൻ, ജേസൺ സ്കോട്ട് ലി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ ഇതിഹാസം ഹുവാ മുളാന്റെ കഥ പറയുന്ന അമേരിക്കന്‍ വാർ ആക്‌ഷൻ ഡ്രാമ ചിത്രം ‘മുളാൻ’ പുതിയ ട്രെയിലർ പുറത്തിറങ്ങി. വാൾട് ഡിസ്നി പിക്ചേർസ് നിർമിക്കുന്ന ചിത്രം 1998ൽ ഇതേപേരിൽ റിലീസ് ചെയ്ത അനിമേഷൻ ചിത്രത്തിന്റെ ൈലവ്‌ ആക്‌ഷൻ പതിപ്പാണ്. യീഫൈ ലിയുവാണ് ടൈറ്റിൽ റോളിൽ എത്തുക.

MULAN Trailer (2020) Disney Movie

ADVERTISEMENT

ഡോണിയെൻ, ജേസൺ സ്കോട്ട് ലി, യോസോൻ, ഗോങ് ലി എന്നിവരാണ് മറ്റുതാരങ്ങൾ. ഇതിഹാസതാരം ജെറ്റ്‌ലി അതിഥിവേഷത്തിൽ എത്തുന്നു. അടുത്ത വർഷം മാർച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT