ശിവകാര്‍ത്തികേയനെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ഹീറോ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഹിറ്റ് ചിത്രം ഇരുമ്പ് തിരൈയ്ക്ക് ശേഷം മിത്രൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം അഭയ് ഡിയോള്‍ ചിത്രത്തിൽ വില്ലനാകുന്നു. കല്യാണി പ്രിയദർശൻ ആണ് നായിക. ആക്‌ഷന്‍ കിങ് അർജുനും ചിത്രത്തിൽ പ്രധാനവേഷത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിവകാര്‍ത്തികേയനെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ഹീറോ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഹിറ്റ് ചിത്രം ഇരുമ്പ് തിരൈയ്ക്ക് ശേഷം മിത്രൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം അഭയ് ഡിയോള്‍ ചിത്രത്തിൽ വില്ലനാകുന്നു. കല്യാണി പ്രിയദർശൻ ആണ് നായിക. ആക്‌ഷന്‍ കിങ് അർജുനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Hero Official Trailer | Sivakarthikeyan | Arjun | Yuvan Shankar Raja | P.S.Mithran

ADVERTISEMENT

സൂപ്പർഹീറോ വേഷത്തിൽ ശിവ എത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. ശാസ്ത്രഞ്ജനായാണ് അർജുൻ വേഷമിടുന്നത്.ജോർജ് സി. വില്യംസ് ആണ് ഛായാഗ്രഹണം. സംഗീതം യുവന്‍ ശങ്കര്‍ രാജ. എഡിറ്റിങ് റൂബെൻ. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.