മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ബിഗ് ബ്രദറിന്റെ ട്രെയിലര്‍ എത്തി. ആക്‌ഷനും ത്രില്ലറും നിറഞ്ഞ എന്റർടെയ്നറായിരിക്കും സിനിമയെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. ഷാമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ബിഗ് ബ്രദറിന്റെ ട്രെയിലര്‍ എത്തി. ആക്‌ഷനും ത്രില്ലറും നിറഞ്ഞ എന്റർടെയ്നറായിരിക്കും സിനിമയെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു. 

Big Brother | Mohanlal | Arbaaz Khan | Siddique | Upcoming Malayalam Movie | Official Trailer

ADVERTISEMENT

25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. ഷാമാൻ ഇന്റർനാഷനലിന്റെ ബാനറില്‍  സിദ്ധിഖ്,ഷാജി ന്യൂയോർക്ക്,മനു ന്യൂയോർക്ക്,ജെൻസോ ജോസ്,വെെശാഖ് രാജൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തില്‍ മിര്‍ണ മേനോന്‍ നായികയാവുന്നു.  

ADVERTISEMENT

അനൂപ് മേനോൻ,വിഷ്ണു ഉണ്ണികൃഷ്ണൻ,സർജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍, ടിനി ടോം,ഇർഷാദ്,ഷാജു ശ്രീധര്‍,ജനാർദ്ദനൻ,ദിനേശ് പണിക്കര്‍, മുകുന്ദന്‍,മജീദ്,അപ്പ ഹാജ,നിർമ്മൽ പാലാഴി,അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭൂ,ഹണി റോസ് എന്നിവർ പ്രധാനതാരങ്ങളാകുന്നു. ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍,ചേതന്‍ ഹന്‍സ് രാജ്,ആസിഫ് ബസ്റ,ആവാന്‍ ചൗധരി എന്നിവരും ബിഗ് ബ്രദറില്‍ അഭിനയിക്കുന്നുണ്ട്.

ADVERTISEMENT

സച്ചിദാനന്ദനായി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വിഷ്ണുവായി അനൂപ് മേനോന്‍, മനുവായി സര്‍ജാനോ ഖാലിദ് എന്നിവര്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം -ജിത്തു ദാമോദര്‍,ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-ദീപക് ദേവ്. ജനുവരി പതിനാറിന് "ബിഗ് ബ്രദര്‍" എസ് ടാക്കീസ് റിലീസ് തിയറ്ററുകളിലെത്തിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT