കൈയ്യിലെ പരുക്കിൽ ശസ്ത്രക്രിയ നടത്തി മോഹൻലാൽ. ദുബായിൽ ബുർജീൽ ആശുപത്രിയിൽവച്ചായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്കു ശേഷം അവിടുത്തെ സര്‍ജൻ ഡോ. ഭുവനേശ്വർ മചാനിയുമൊത്തുള്ള ചിത്രവും താരം പങ്കുവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ വലതു കൈപ്പത്തിയില്‍ കറുത്ത ബാൻഡേജ് ചുറ്റിയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈയ്യിലെ പരുക്കിൽ ശസ്ത്രക്രിയ നടത്തി മോഹൻലാൽ. ദുബായിൽ ബുർജീൽ ആശുപത്രിയിൽവച്ചായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്കു ശേഷം അവിടുത്തെ സര്‍ജൻ ഡോ. ഭുവനേശ്വർ മചാനിയുമൊത്തുള്ള ചിത്രവും താരം പങ്കുവച്ചു.

ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ വലതു കൈപ്പത്തിയില്‍ കറുത്ത ബാൻഡേജ് ചുറ്റിയായിരുന്നു താരം എത്തിയിരുന്നത്. ബിഗ് ബ്രദർ സിനിമയുടെ ഷൂട്ടിങിനിടെ സംഭവിച്ചതാകും ഈ പരുക്കെന്നായിരുന്നു ആരാധകവൃത്തങ്ങളിലെ വാർത്ത. എന്നാൽ ന്യൂസിലാൻഡിൽ അവധി ആഘോഷത്തിനിടെയാണ് മോഹൻലാലിന് കൈയ്ക്കു പരുക്കുപറ്റുന്നത്. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ചെറിയ സർജറി മാത്രമാണ് നടത്തിയതെന്നും മോഹൻലാലിനോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT