സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളിൽ രസകരമായ അടിക്കുറിപ്പുകളിലൂടെ ശ്രദ്ധ നേടുന്ന താരമാണ് രമേശ് പിഷാരടി. കഴിഞ്ഞ ദിവസം ഒരു പുഞ്ചിരി ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. കുഞ്ചാക്കോ ബോബൻ, സംവിധായകൻ ജിസ് ജോയി എന്നിവർക്കൊപ്പം ചിരി പങ്കിടുന്ന ചിത്രമായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തതത്. ഒപ്പം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളിൽ രസകരമായ അടിക്കുറിപ്പുകളിലൂടെ ശ്രദ്ധ നേടുന്ന താരമാണ് രമേശ് പിഷാരടി. കഴിഞ്ഞ ദിവസം ഒരു പുഞ്ചിരി ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. കുഞ്ചാക്കോ ബോബൻ, സംവിധായകൻ ജിസ് ജോയി എന്നിവർക്കൊപ്പം ചിരി പങ്കിടുന്ന ചിത്രമായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തതത്. ഒപ്പം, ഇങ്ങനെയൊരു കുറിപ്പും, 'ചിരിയാണ് സാറേ ഞങ്ങളുടെ മെയിൻ...'

ADVERTISEMENT

ചിരി മെയിൻ ആണെന്ന് പ്രഖ്യാപിച്ച രമേഷ് പിഷാരടിയോട് ചിരിയുടെ കാരണം അന്വേഷിച്ച് നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. എന്നാൽ, ഒരു കമന്‍റ് പിഷാരടി സംവിധാനം ചെയ്ത സിനിമകളെക്കുറിച്ച് ആയിരുന്നു. 

ADVERTISEMENT

‘പക്ഷേ താൻ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ല...' എന്നായിരുന്നു വിമർശകന്റെ കമന്റ്.  എന്നാൽ, കമന്‍റടിച്ചയാളെ വെറുടെ വിടാൻ പിഷാരടിയും തയ്യാറായില്ല. 'അവിടെ ചിരി അല്ലാർന്നു മെയിൻ' എന്നാണ് പിഷാരടി മറുപടി കൊടുത്തത്.