മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായി ജയറാം. വിജീഷ്മണി സംവിധാനം ചെയ്യുന്ന ‘നമോ’ എന്ന സംസ്കൃതഭാഷാ ചിത്രത്തിലാണ് താരം പുതിയ ഗെറ്റപ്പിലെത്തുന്നത്. കുചേലനായാണ് ജയറാം അഭിനയിക്കുന്നത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്കൃതഭാഷ മാത്രമാണ് സിനിമയിൽ ഉപയോഗിക്കുക. ആറ് ദേശീയ അവാര്‍ഡുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായി ജയറാം. വിജീഷ്മണി സംവിധാനം ചെയ്യുന്ന ‘നമോ’ എന്ന സംസ്കൃതഭാഷാ ചിത്രത്തിലാണ് താരം പുതിയ ഗെറ്റപ്പിലെത്തുന്നത്. കുചേലനായാണ് ജയറാം അഭിനയിക്കുന്നത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്കൃതഭാഷ മാത്രമാണ് സിനിമയിൽ ഉപയോഗിക്കുക.

ADVERTISEMENT

ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റർ. എസ്. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് താരനിരയിൽ.

ADVERTISEMENT

അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രത്തിലും ജയറാം പ്രധാനവേഷത്തിലെത്തുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അര്‍ജുന്റെ കരിയറിലെ 19-ാം ചിത്രമാണിത്. മുന്‍പ് അല്ലുവിനെ നായകനാക്കി സണ്‍ ഓഫ് സത്യമൂര്‍ത്തിയും ജൂലൈയും ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം. ഈ സിനിമയ്ക്ക് വേണ്ടിയും താരം ശരീരഭാരം കുറച്ചിരുന്നു.