സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്‌ത് സന്തോഷ് കീഴാറ്റൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോപ്പാള എന്ന സിനിമ ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്‌സ് സംഘടിപ്പിക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷൻ എന്ന ചലച്ചിത്ര മേളയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്‌ത് സന്തോഷ് കീഴാറ്റൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോപ്പാള എന്ന സിനിമ ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്‌സ് സംഘടിപ്പിക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്‌സ് സെഷൻ എന്ന ചലച്ചിത്ര മേളയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെയായി ഇംഗ്ലണ്ടിലെ പൈൻ വുഡ് സ്റുഡിയോയിലായിരിയ്‌ക്കും മേള നടക്കുന്നത്.

ADVERTISEMENT

ഋതേഷ് അരമന, സോണിയ മൽഹാർ, പ്രജ്ഞ ആർ കൃഷ്ണ, മാസ്റ്റർ ദേവ നന്ദൻ, ബേബി ആർദ്ര ബി. കെ., ദേവീ പണിക്കർ, പ്രഭ അശ്വതി, രഞ്ജിരാജ് കരിന്തളം, മാസ്റ്റർ അനന്ദുനാരായണൻ, വിനോദ് ആലന്തട്ട, പ്രമോദ്, സുരേഷ് പള്ളിപ്പാറ, സുഭാഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

ADVERTISEMENT

തിരക്കഥ: ഉപേന്ദ്രൻ മടിക്കൈ, ക്യാമറ: അഭിലാഷ് കരുണാകരൻ, പ്രശാന്ത് ഭവാനി, സംഗീതം: ശ്രീജിത്ത് നീലേശ്വർ, എഡിറ്റിംഗ്: ദിനിൽ ചെറുവത്തൂർ, പി. ആർ. ഓ.: നിർമൽ ബേബി വർഗീസ്, ലൊക്കേഷൻ സൗണ്ട്: തോമസ് കുരിയൻ, കല: മധു കല കാരിയിൽ, പ്രജിൻ മാട്ടൂൽ, മേക്കപ്പ്: വിനീഷ് ചെറുകാനം, പീയൂഷ്, ആലാപനം: ഉമേഷ് നീലേശ്വർ, സ്റ്റിൽസ്: വിഷ്ണു ബി. എ., ഡിസൈൻസ്: കാസബ്ലാങ്ക ഫിലിം ഫാക്ടറി. ചിത്രം ഉടൻ തന്നെ തിയറ്ററുകളിൽ റിലീസ് ചെയ്യും.