ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന വെബ് സീരിസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സര്‍ബത്ത് കഥയുടെ പ്രമേയം. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ആദ്യ എപ്പിസോഡിലൂടെ അദ്വൈത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന വെബ് സീരിസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സര്‍ബത്ത് കഥയുടെ പ്രമേയം. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ആദ്യ എപ്പിസോഡിലൂടെ അദ്വൈത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

A Sarbath Kadha | EP 01

ADVERTISEMENT

സര്‍ബത്ത് കഥയുടെ ടെറ്റില്‍ ഗാനം പാടിയിരിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്. പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ADVERTISEMENT

വെബ് സീരീസിനെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നുമില്ലെന്നും എല്ലാവരെയും ചിരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്വൈത് നേരത്തെ പറഞ്ഞിരുന്നു.

ADVERTISEMENT

ചെറുപ്രായത്തിൽ തന്നെ വലിയ ഉയരങ്ങൾ കീഴടക്കിയ മിടുക്കനാണ് ജയസൂര്യയുടെ മകൻ അദ്വൈത്. ‌സ്വന്തമായി കഥ എഴുതി, എഡിറ്റിങും സംവിധാനവും നിർവഹിച്ച് നിരവധി ഹ്രസ്വചിത്രങ്ങൾ അദ്വൈത് ഒരുക്കിയിട്ടുണ്ട്. എന്തിന് പറയുന്നു, അദ്വൈത്  കഥയെഴുതി സംവിധാനം ചെയ്ത 'കളർഫുൾ ഹാൻഡ്‌സ്' എന്ന ചിത്രം ഒർലാണ്ടോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT