താരകുടുംബത്തിലെ മൂന്ന് തലമുറകളുടെ ചിത്രം പങ്കുവച്ച് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. തങ്ങളുടെ പിതാവിനൊപ്പം, മമ്മൂട്ടിയും ഇബ്രാഹിംകുട്ടിയും മക്കളുമൊത്ത് നിൽക്കുന്നൊരു ചിത്രവും വാപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമുള്ള ചിത്രവുമാണ് പങ്കുവച്ചത്. ‘തലമുറകൾ’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരകുടുംബത്തിലെ മൂന്ന് തലമുറകളുടെ ചിത്രം പങ്കുവച്ച് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. തങ്ങളുടെ പിതാവിനൊപ്പം, മമ്മൂട്ടിയും ഇബ്രാഹിംകുട്ടിയും മക്കളുമൊത്ത് നിൽക്കുന്നൊരു ചിത്രവും വാപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമുള്ള ചിത്രവുമാണ് പങ്കുവച്ചത്.  ‘തലമുറകൾ’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രത്തിൽ  ദുൽഖർ സൽമാൻ, മക്ബൂൽ സൽമാൻ എന്നിവരെയും കാണാം. ഇബ്രാഹിംകുട്ടിയുടെ മകനാണ് യുവനായകനായ മക്ബൂൽ.  വാപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോയിൽ  മമ്മൂട്ടിയുടെ ഇളയസഹോദരൻ സക്കരിയയെയും കാണാം.

ADVERTISEMENT

എഴുത്തുകാരൻ കൂടിയാണ് ഇബ്രാഹിം കുട്ടി.  ‘ഷാർജ ടു ഷാര്‍ജ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ഇബ്രാഹിംകുട്ടി ശ്രദ്ധേയനായത്. തുടർന്ന് സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

ADVERTISEMENT