സാഹോ സിനിമയിലെ 146 അബദ്ധങ്ങൾ; വിഡിയോ
പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ സാഹോയിലെ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഹിന്ദി പ്രേക്ഷകനാണ് ചിത്രത്തിലെ 146 അബദ്ധങ്ങൾ കൃത്യമായ വിവരണത്തോടെ പങ്കുവയ്ക്കുന്നത്. വിഎഫ്എക്സിന്റെ സഹായത്തോടെയുളള പ്രഭാസിന്റെ സിക്സ് പായ്ക്കും ട്രക്ക് ഇടിക്കുന്നതിനു മുമ്പ്

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ സാഹോയിലെ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഹിന്ദി പ്രേക്ഷകനാണ് ചിത്രത്തിലെ 146 അബദ്ധങ്ങൾ കൃത്യമായ വിവരണത്തോടെ പങ്കുവയ്ക്കുന്നത്.
വിഎഫ്എക്സിന്റെ സഹായത്തോടെയുളള പ്രഭാസിന്റെ സിക്സ് പായ്ക്കും ട്രക്ക് ഇടിക്കുന്നതിനു മുമ്പ് പൊട്ടിത്തെറിക്കുന്ന കാറുകളുമൊക്കെ വിഡിയോയിൽ കാണാം.