ഭാര്യയെ തല്ലിയിട്ടുണ്ടോ?; ചർച്ചയായി തപ്പഡ് ട്രെയിലർ
ജീവിതത്തിൽ എപ്പോഴെങ്കിലും ഭാര്യയെ തല്ലിയിട്ടുണ്ടോ? അങ്ങനെയുള്ള ഭർത്താക്കന്മാർക്കു നേരെയാണ് താപ്സിയുടെ പുതിയ ചിത്രമായ തപ്പഡ്. ഏറെ ചർച്ചയായ ആർട്ടിക്കിൾ 15നു ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന സിനിമ ഭാര്യയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. ഭർത്താവിൽ നിന്നും മർദനമേൽക്കുന്ന അമു എന്ന യുവതി

ജീവിതത്തിൽ എപ്പോഴെങ്കിലും ഭാര്യയെ തല്ലിയിട്ടുണ്ടോ? അങ്ങനെയുള്ള ഭർത്താക്കന്മാർക്കു നേരെയാണ് താപ്സിയുടെ പുതിയ ചിത്രമായ തപ്പഡ്. ഏറെ ചർച്ചയായ ആർട്ടിക്കിൾ 15നു ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന സിനിമ ഭാര്യയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.
ഭർത്താവിൽ നിന്നും മർദനമേൽക്കുന്ന അമു എന്ന യുവതി ഡൈവേർസിനൊരുങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ‘വെറുമൊരു തല്ലി’ന്റെ പേരിൽ വിവാഹമോചനത്തിനൊരുങ്ങുന്ന യുവതിയെ കുടുംബക്കാർ വരെ ശത്രുവായി കാണുന്നു. ഇതിനിടയിലൂടെ അവൾ നടത്തുന്ന പോരാട്ടമാണ് ചിത്രം. രത്ന ഷാ, മാനവ് കൗൾ, ദിയ മിർസ എന്നിവരാണ് മറ്റുതാരങ്ങൾ.
നേരത്തെ ഒരു തല്ലിന്റെ പേരിൽ ഏറെ വിവാദമായ കബീർ സിങ് സിനിമയ്ക്കുള്ള മറുപടിയാണ് ഈ ചിത്രമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.