നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരായി. ബാലുവിന്റെയും എലീനയുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിറഞ്ഞ വിവാഹചടങ്ങ് ഗംഭീരമായി. ആസിഫ് അലിയും ഭാര്യയും കുടുംബസമേതം പള്ളിയിലെ ചടങ്ങുകളിലെല്ലാം സന്നിഹിതരായിരുന്നു. ചലച്ചിത്രതാരം ഗണപതി, അർജുൻ അശോകൻ, ജീൻ പോൾ, മൃദുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടന്‍  ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരായി. ബാലുവിന്റെയും എലീനയുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിറഞ്ഞ വിവാഹചടങ്ങ് ഗംഭീരമായി. ആസിഫ് അലിയും ഭാര്യയും കുടുംബസമേതം പള്ളിയിലെ ചടങ്ങുകളിലെല്ലാം സന്നിഹിതരായിരുന്നു. ചലച്ചിത്രതാരം ഗണപതി, അർജുൻ അശോകൻ, ജീൻ പോൾ, മൃദുൽ തുടങ്ങിയവരായിരുന്നു വരനെ ആനയിച്ച് പള്ളിയിലേക്ക് കൊണ്ടുവന്നത്.

ADVERTISEMENT

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബാലുവും എലീനയും വിവാഹിതരാകുന്നത്. എലീന തന്നെയാണ് തങ്ങൾ പ്രണയത്തിലാണെന്നുള്ള വിവരം ആരാധകരോട് പങ്കുവച്ചത്.

ADVERTISEMENT

ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായ ചാന്ദ് പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗീസ് സിനിമയിൽ എത്തുന്നത്. ഹണി ബീ, കിങ് ലയർ. വിജയ് സൂപ്പറാണ് പൗർണമി, മൈ നെയിം ഈസ് ടോണി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

ADVERTISEMENT

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ബാലുവും എലീനയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.