നടി കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. കീർത്തിയുടെ പതിവു ലുക്കിൽ നിന്നും അൽപ്പം വ്യത്യസ്തമായ മുഖമാണ് ആരാധകരെ കുഴക്കുന്നത്. ഇത് കീർത്തി തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. മെലിഞ്ഞ് മെലിഞ്ഞ് കീർത്തി ഇല്ലാതായിപ്പോയെന്ന് വേറെ ചിലർ. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. കീർത്തിയുടെ പതിവു ലുക്കിൽ നിന്നും അൽപ്പം വ്യത്യസ്തമായ മുഖമാണ് ആരാധകരെ കുഴക്കുന്നത്. ഇത് കീർത്തി തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം. മെലിഞ്ഞ് മെലിഞ്ഞ് കീർത്തി ഇല്ലാതായിപ്പോയെന്ന് വേറെ ചിലർ. ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചത്. നേരത്തെ തന്റെ പുതിയ സിനിമയ്ക്കു വേണ്ടി താരം മെലിയുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.

ADVERTISEMENT

2020 ൽ കൈ നിറയെ ചിത്രങ്ങളാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. തെലുങ്ക് ചിത്രമായ മിസ് ഇന്ത്യ, മലയാളത്തില്‍ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് ചിത്രീകരണം പൂർത്തിയാക്കിയ സിനിമകൾ. 

ADVERTISEMENT

രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും കീർത്തി അഭിനയിക്കുന്നുണ്ട്.

ADVERTISEMENT

അജയ് ദേവ്ഗണിന്റെ നായികയായി മെയ്ദാൻ എന്ന സിനിമയിലൂടെ നടി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ആ ചിത്രത്തിൽ നിന്നും കീർത്തി പിന്നീട് പിന്മാറി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT