വേണമെങ്കിൽ സണ്ണി ലിയോൺ മരത്തിലും കയറും!
നടി സണ്ണി ലിയോണിന്റെ ഇൻസ്റ്റഗ്രാം വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ചെറിയൊരു മരം കണ്ടപ്പോള്‍ സണ്ണിക്കൊരു ആഗ്രഹം, അതിന്റെ മുകളിൽ കയറണം. പിന്നെ ഒട്ടം അമാന്തിച്ചില്ല. ഒരു കൊച്ചു കുട്ടിയുടെ വേഗതയോടെ സണ്ണി മരത്തിന്റെ ചില്ലകൾ ഒന്നൊന്നായി കയറി. ഇതിനപ്പുറം ചാടിക്കടന്നയാളാണ് ഞാൻ എന്ന് സണ്ണി ഒരിക്കൽ കൂടി

നടി സണ്ണി ലിയോണിന്റെ ഇൻസ്റ്റഗ്രാം വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ചെറിയൊരു മരം കണ്ടപ്പോള്‍ സണ്ണിക്കൊരു ആഗ്രഹം, അതിന്റെ മുകളിൽ കയറണം.
പിന്നെ ഒട്ടും അമാന്തിച്ചില്ല. ഒരു കൊച്ചു കുട്ടിയുടെ വേഗതയോടെ സണ്ണി മരത്തിന്റെ ചില്ലകൾ ഒന്നൊന്നായി കയറി. ഇതിനപ്പുറം ചാടിക്കടന്നയാളാണ് ഞാൻ എന്ന് സണ്ണി ഒരിക്കൽ കൂടി ഓർമപ്പെടുത്തി. ഒടുവിൽ പറ്റിയ ഒരു സ്ഥലത്ത് എത്തിയതും ചാരികിടന്നു വിശ്രമിച്ചു. 'ഇപ്പോൾ നല്ല സുഖം തോന്നുന്നു' എന്നാണ് മരം കയറിയ ശേഷം സണ്ണി പറയുന്നത്.