ദുൽഖർ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ‌അനൂപ് സത്യന്‍ ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന് മികച്ച പ്രതികരണം. ആദ്യദിനം ഷോ കഴിയുമ്പോൾ അതിഗംഭീര റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ആളുകളെ ആകർഷിക്കുന്ന പ്രധാനഘടകം. സുരേഷ് ഗോപിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖർ, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ‌അനൂപ് സത്യന്‍ ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന് മികച്ച പ്രതികരണം. ആദ്യദിനം ഷോ കഴിയുമ്പോൾ അതിഗംഭീര റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ആളുകളെ ആകർഷിക്കുന്ന പ്രധാനഘടകം.

ADVERTISEMENT

സുരേഷ് ഗോപിയും ശോഭനയും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന എന്നത് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ജോഡികളായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്‌ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

ADVERTISEMENT

ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നു.