അദൃശ്യമനുഷ്യന്റെ ആക്രമണം; ഇൻവിസിബിൾ മാൻ ട്രെയിലർ
ഹോളോമാനു ശേഷം ഹോളിവുഡിൽ വീണ്ടും അദൃശ്യമനുഷ്യന്റെ ആക്രമണം. ദ് ഇൻവിസിബിൾ മാൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലെയ്ഗ് വാണെൽ. എച്ച്.ജി. വെൽസിന്റെ പ്രശസ്ത നോവലിന്റെ നൂതന ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം. എലിസബത്ത് മോസ്, ആൽഡിസ്, സ്റ്റോം റെയ്ഡ് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ചിത്രം ഈ മാസം അവസാനം

ഹോളോമാനു ശേഷം ഹോളിവുഡിൽ വീണ്ടും അദൃശ്യമനുഷ്യന്റെ ആക്രമണം. ദ് ഇൻവിസിബിൾ മാൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലെയ്ഗ് വാണെൽ. എച്ച്.ജി. വെൽസിന്റെ പ്രശസ്ത നോവലിന്റെ നൂതന ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം.
എലിസബത്ത് മോസ്, ആൽഡിസ്, സ്റ്റോം റെയ്ഡ് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ചിത്രം ഈ മാസം അവസാനം റിലീസിനെത്തും.