മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാൻസിന് സെൻസർ ബോർഡിൽ നിന്നും കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ട്രാൻസിന് കത്രിക വച്ചത്. ട്രാന്‍സ് കണ്ട സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈർഘ്യം വരുന്ന സീനുകൾ പൂര്‍ണമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാൻസിന് സെൻസർ ബോർഡിൽ നിന്നും കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ട്രാൻസിന് കത്രിക വച്ചത്. ട്രാന്‍സ് കണ്ട സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈർഘ്യം വരുന്ന സീനുകൾ പൂര്‍ണമായും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനം ശരിവയ്ക്കാൻ സംവിധായകന്‍ അൻവർ റഷീദ് തയ്യാറായില്ല. ഇതേ തുടർന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്.  ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിളളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

ADVERTISEMENT

ഒരു മോട്ടിവേഷനല്‍ സ്പീക്കറുടെ വേഷത്തില്‍ ഫഹദ് എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.  അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ നസ്രിയയാണ് ഫഹദിന്റെ നായികയായെത്തുന്നത്. ഫെബ്രുവരി 14നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സെൻസറിങ് വീണ്ടും നീണ്ടുപോയാൽ ചിത്രത്തിന്റെ റിലീസ് നീളാൻ സാധ്യതയുണ്ട്.

ADVERTISEMENT

അന്‍വര്‍ റഷീദ് തന്നെ നിര്‍മിച്ച ചിത്രത്തിന് അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലെ പാട്ടുകള്‍ നേരത്തെ തരംഗമായി കഴിഞ്ഞിരുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരാണ് മറ്റുതാരങ്ങൾ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT