തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ നിന്ന് തല്‍ക്കാലം വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളി പ്രേക്ഷകര്‍ക്കും ഉള്ള ഇഷ്ടം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. മാത്രമല്ല കന്നഡ, തെലുങ്ക് സിനിമകളിലൂടെ സജീവമാണ് താരം. ഭാവന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച സെൽഫിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ നിന്ന് തല്‍ക്കാലം വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളി പ്രേക്ഷകര്‍ക്കും ഉള്ള ഇഷ്ടം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. മാത്രമല്ല കന്നഡ, തെലുങ്ക് സിനിമകളിലൂടെ സജീവമാണ് താരം.  ഭാവന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച സെൽഫിയാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്.

ADVERTISEMENT

ഷൂട്ടിങ് തിരക്കുകളില്‍ നിന്ന് മാറി ഇടവേള ആസ്വദിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. ചിത്രങ്ങള്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം അരലക്ഷത്തോളം ലൈക്കുകളാണ് ഭാവനയെ തേടി എത്തിയിരിക്കുന്നത്.