മുണ്ടും കുർത്തയും അണിഞ്ഞ് നാടൻ ലുക്കിലുളള ചാക്കോച്ചന്റെ ചിത്രത്തിന് ജയസൂര്യ നൽകിയ കമന്റ് ആണ് സമൂഹമാധ്യമങ്ങളില്‍ ൈവറല്‍. ‘കുർത്താക്കോ ബോബൻ’–എന്നായിരുന്നു ജയസൂര്യ ചിത്രത്തിനു നൽകിയ കമന്റ്. ഉടന്‍ തന്നെ ചാക്കോച്ചന്റെ മറുപടി എത്തി. ‘കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവാരുന്നു’–എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടും കുർത്തയും അണിഞ്ഞ് നാടൻ ലുക്കിലുളള ചാക്കോച്ചന്റെ ചിത്രത്തിന് ജയസൂര്യ നൽകിയ കമന്റ് ആണ് സമൂഹമാധ്യമങ്ങളില്‍ ൈവറല്‍. ‘കുർത്താക്കോ ബോബൻ’–എന്നായിരുന്നു ജയസൂര്യ ചിത്രത്തിനു നൽകിയ കമന്റ്.

ADVERTISEMENT

ഉടന്‍ തന്നെ ചാക്കോച്ചന്റെ മറുപടി എത്തി. ‘കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവാരുന്നു’–എന്നാണ് ചാക്കോച്ചൻ മറുപടിയായി കുറിച്ചത്. ആരാധകർ ഉൾപ്പടെ നിരവധി ആളുകൾ ജയസൂര്യയുടെ കമന്റിന് കൈയ്യടികൾ നൽകി. 

ADVERTISEMENT

വനിത അവാര്‍ഡിൽ പങ്കെടുക്കാൻ എത്തിയപ്പോള്‍ പകർത്തിയ ചിത്രമാണ് ചാക്കോച്ചൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സോഷ്യലി റെസ്പോൺസിബിൾ എന്ന പുരസ്കാരമാണ് ചാക്കോച്ചനെ തേടിയെത്തിയത്.