പ്രിയ വാരിയർക്കൊപ്പം റോഷൻ; ഫോട്ടോഷൂട്ട് വിഡിയോ
അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയ പി. വാരിയറും റോഷനും. ഇരുവരുടെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. മനോരമ ആരോഗ്യം മാസികയുടെ കവർചിത്രത്തിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ശ്യാംബാബുവാണ് ഫോട്ടോഗ്രാഫർ.

അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയ പി. വാരിയറും റോഷനും. ഇരുവരുടെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം.
മനോരമ ആരോഗ്യം മാസികയുടെ കവർചിത്രത്തിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. ശ്യാംബാബുവാണ് ഫോട്ടോഗ്രാഫർ.