‘ഹേയ് സിനാമിക’; ദുൽഖറിന് നായികമാരായി കാജൽ അഗർവാളും അതിഥിയും
പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധായികയുടെ തൊപ്പിയണിയുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക'യുടെ ഷൂട്ടിങ് ആരംഭിച്ചു. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, അതിഥി റാവു ഹൈദരി എന്നിവർ നായികമാരാകുന്നു. തിയറ്ററുകളില്‍ വിജയകരമായി മുന്നേറുക്കൊണ്ടിരിക്കുന്ന കണ്ണും കണ്ണും

പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധായികയുടെ തൊപ്പിയണിയുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക'യുടെ ഷൂട്ടിങ് ആരംഭിച്ചു. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, അതിഥി റാവു ഹൈദരി എന്നിവർ നായികമാരാകുന്നു.
തിയറ്ററുകളില്‍ വിജയകരമായി മുന്നേറുക്കൊണ്ടിരിക്കുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന സിനിമക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് പ്രോജക്ട് ആണിത്.
പ്രീത ജയറാമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്. ഈ വര്‍ഷം തന്നെ റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്. ചിത്രം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കും.