നീ എന്നെ മോശക്കാരനാക്കി: ജയറാം സിദ്ദിഖിനോട്; വിഡിയോ
മികച്ച സ്വഭാവനടനുള്ള പുരസ്കാരം നൽകാൻ സിദ്ദിഖിനെ വേദിയിലേയ്ക്ക് വിളിച്ച ജയറാമിന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ഒരു പകപോക്കൽ. മനോരമ ഓൺലൈൻ അഭിമുഖത്തിൽ സിദ്ദിഖ് തന്നെ കളിയാക്കി പറഞ്ഞ സംഭവമാണ് ജയറാം ഓർത്തുവച്ചത്. അതിന് മറുപടിയായി സിദ്ദിഖിനെക്കുറിച്ചുള്ള ഒരു രഹസ്യം ജയറാം പറയുകയുണ്ടായി. എന്നാൽ

മികച്ച സ്വഭാവനടനുള്ള പുരസ്കാരം നൽകാൻ സിദ്ദിഖിനെ വേദിയിലേയ്ക്ക് വിളിച്ച ജയറാമിന് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ഒരു പകപോക്കൽ. മനോരമ ഓൺലൈൻ അഭിമുഖത്തിൽ സിദ്ദിഖ് തന്നെ കളിയാക്കി പറഞ്ഞ സംഭവമാണ് ജയറാം ഓർത്തുവച്ചത്. അതിന് മറുപടിയായി സിദ്ദിഖിനെക്കുറിച്ചുള്ള ഒരു രഹസ്യം ജയറാം പറയുകയുണ്ടായി.
എന്നാൽ ഉരുളയ്ക്കുപ്പേരി എന്ന രീതിയിൽ സിദ്ദിഖും വിട്ടുകൊടുത്തില്ല. അങ്ങനെ പഴയകാലത്തെ രസകരമായ ഓർമകള്‍ ഇരുവരും വേദിയിൽ പങ്കുവച്ചതോടെ കാണികള്‍ക്കും അതൊരു നർമനിമിഷമായി മാറി.