വീട് പണിക്കായി കാട്ടിൽ കയറി പാറ പൊട്ടിച്ച സെബാസ്റ്റ്യന്‍ ചേട്ടനെ മറന്നോ? അയപ്പനും കോശിയിലും സിനിമയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു ഇത്. കോട്ടയം മീനടം സ്വദേശിയായ വിനോദ് തോമസ് ആണ് സെബാസ്റ്റ്യനായി ചിത്രത്തിൽ തിളങ്ങിയത്. താരത്തെക്കുറിച്ച് മനു വർഗീസ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

മനു വർഗീസ് എഴുതിയ കുറിപ്പ് വായിക്കാം:

ADVERTISEMENT

സ്വന്തം വീട് പണിക്കായി കാട്ടിൽ കയറി പാറ പൊട്ടിച്ച സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ അയ്യപ്പനും കോശിയും കണ്ടവർക്ക് ഓർമയുണ്ടാകും...അമ്പലത്തിലെ വെടിവഴിപാടിനു വച്ച വെടിമരുന്ന് അടിച്ചു മാറ്റി പാറ പൊട്ടിച്ച് തന്റെ പെൺമക്കൾക്ക് അടച്ചുറപ്പുള്ള വീട് നിർമ്മിക്കാൻ ശ്രമിച്ച സെബാസ്റ്റ്യൻ ..

ADVERTISEMENT

ഈ ഒരൊറ്റ സീൻ കൊണ്ട് സെബാസ്റ്റ്യൻ സ്കോർ ചെയ്യുകയായിരുന്നു ...കഴിഞ്ഞ കുറേ വർഷങ്ങളായി വിനോദ് തോമസ് എന്ന ഈ നടൻ അഭിനയരംഗത്തുണ്ട് ..കോഴികൾ ഇല്ലാത്ത ഭൂമി, ചില സാങ്കേതിക കാരണങ്ങളാൽ തുടങ്ങി നിരവധി ഷോർട്ട് ഫിലിമുകളിൽ വേഷമിട്ടിട്ടുണ്ട് ..

നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലെ ഓട്ടോ ഡ്രൈവറായും ഒരു മുറൈ വന്ത് പാർത്തായയിലെ ടെയ്‌ലറായും ഹാപ്പി വെഡ്ഡിങിലെ എച്ച്ഓഡി ആയും ജൂണിലെ സയൻസ് അധ്യാപകനായും തരംഗത്തിൽ അലൻസിയറിന്റെ വക്കീലായും അയാൾ ശശിയിൽ ശ്രീനിവാസന്റെ സുഹൃത്തായും ഒക്കെ മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ ഈ നടൻ അഭിനയിച്ചിട്ടുണ്ട് .. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ചതാക്കുന്ന ഈ കലാകാരന് കൂടുതൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കട്ടെ എന്ന ആശംസിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT