അമേരിക്കന്‍ നടനും ഗായകനുമായ ആരോണ്‍ ട്വെയ്റ്റിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോൺ തന്നെയാണ് കൊറോണ ബാധിച്ചതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബ്രോഡ്‌വേ ഷോകള്‍ അടച്ചു പൂട്ടിയത് മുതല്‍ താന്‍ ക്വാറന്റീനില്‍ ആണെന്നും താരം പറഞ്ഞു. ‘കോവിഡ് 19 പോസിറ്റീവ് ആണെന്ന കാര്യം എല്ലാവരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കന്‍ നടനും ഗായകനുമായ ആരോണ്‍ ട്വെയ്റ്റിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോൺ തന്നെയാണ് കൊറോണ ബാധിച്ചതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബ്രോഡ്‌വേ ഷോകള്‍ അടച്ചു പൂട്ടിയത് മുതല്‍ താന്‍ ക്വാറന്റീനില്‍ ആണെന്നും താരം  പറഞ്ഞു.

ADVERTISEMENT

‘കോവിഡ് 19 പോസിറ്റീവ് ആണെന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാര്‍ച്ച് 12 വ്യാഴാഴ്ച ബ്രോഡ്‌വേ ഷോകള്‍ അടച്ചുപൂട്ടിയതുമുതല്‍ ഞാന്‍ ക്വാറന്റീനിലാണ്. എനിക്ക് കുറച്ച് സുഖം തോന്നുന്നുണ്ട്. ഭാഗ്യത്തിന് എനിക്ക് ഉണ്ടായ രോഗ ലക്ഷണങ്ങൾ പൊതുവേ വലിയ ഭീകരത നിറഞ്ഞതല്ല. പനി കൂടാതെയുള്ള ജലദോഷം. ചിലർക്ക് ഇതിലും വലിയ ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. കാരണം വളരെ അപകടം പിടിച്ച വൈറസ് ആണ് കോവിഡ് 19 പടര്‍ത്തുന്നത്.’

ADVERTISEMENT

‘രുചിയും ഗന്ധവും നഷ്ടപ്പെട്ടതായി തോന്നുന്നുണ്ട്. ഇതാണ് രോഗം പിടികൂടിയതെന്നതിന്റെ ഏറ്റവും വലിയ ലക്ഷണം. കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തെ വളരെ ഗൗരവതരമായി തന്നെയാണ് ഞാന്‍ നോക്കി കാണുന്നത്.ഇത് എല്ലാവരെയും ബാധിക്കാം എന്ന കാര്യം മനസിലാക്കണം. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ വീട്ടില്‍ തന്നെയിരിക്കണം. സുരക്ഷിതരായിരിക്കുക. ഏവരെയും വീണ്ടും കാണാന്‍ കഴിയട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’– ആരോണ്‍ ട്വെയ്റ്റ് കുറിച്ചു.

ADVERTISEMENT

ടെലിവിഷന്‍ ഹോസ്റ്റ് ആന്‍ഡി കോഹന്‍, മകോള്‍ട്ടണ്‍ അണ്ടര്‍വുഡ്, നടന്‍ ഡാനിയേല്‍ ഡേ കിം, സംഗീത സംവിധായകന്‍ ആന്‍ഡ്രൂ വാട്ട്, ഗെയിം ഓഫ് ത്രോണ്‍സ് താരം ക്രിസ്റ്റോഫര്‍ ഹിവ്ജു, ഒബ്ലിവിയന്‍ താരം ഓള്‍ഗ കുറിലെങ്കോ, നടന്‍ ഇഡ്രിസ് എല്‍ബ എന്നിവരാണ് ഇപ്പോള്‍ കൊറോണ വൈറസുമായി പോരാടുന്ന മറ്റ് താരങ്ങള്‍.