മണിച്ചിത്രത്താഴിലെ അല്ലിയെ ഓർമയില്ലേ?; വൈറൽ ചിത്രം
നാഗവല്ലിയെ കണ്ട് പേടിച്ച് പനി പിടിക്കുന്ന മണിച്ചിത്രത്താഴിലെ അല്ലിയെ ഓർമയില്ലേ? മലയാളം, തെലുങ്ക് , തമിഴ് ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും ജനശ്രദ്ധ നേടിയ രുദ്രയാണ് അല്ലിയെ അവതരപ്പിച്ചത്. ഇപ്പോഴിതാ നടിയുടെ പുതിയൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രണവ് മാധവൻ എന്ന പ്രേക്ഷകനാണ്

നാഗവല്ലിയെ കണ്ട് പേടിച്ച് പനി പിടിക്കുന്ന മണിച്ചിത്രത്താഴിലെ അല്ലിയെ ഓർമയില്ലേ? മലയാളം, തെലുങ്ക് , തമിഴ് ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും ജനശ്രദ്ധ നേടിയ രുദ്രയാണ് അല്ലിയെ അവതരപ്പിച്ചത്. ഇപ്പോഴിതാ നടിയുടെ പുതിയൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
പ്രണവ് മാധവൻ എന്ന പ്രേക്ഷകനാണ് രുദ്രയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘അല്ലിക്ക് ആഭരണം എടുക്കാൻ ഞാൻ വന്നാൽ മതിയൊ എന്നു ചോദിച്ചു...ഈ മുഖം മറന്നോ?’–എന്നായിരുന്നു ചിത്രത്തോടൊപ്പം പ്രണവ് കുറിച്ചത്. വിമാനത്താവളത്തിൽ വച്ച് എടുത്ത ചിത്രമാണിത്.
ബട്ടർഫ്ലൈസ്, ധ്രുവം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം എന്നിവയാണ് രുദ്രയുടെ മറ്റ് പ്രധാന സിനിമകൾ. 1996 ൽ റിലീസ് ചെയ്ത കുടുംബക്കോടതിയാണ് നടി അവസാനം അഭിനയിച്ച മലയാള ചിത്രം. 2000 ൽ സിനിമാ അഭിനയം നിർത്തിയ രുദ്ര പിന്നീട് തമിഴ് സീരിയലുകളിൽ സജീവമാകുകയായിരുന്നു.