കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. ഐക്യദീപത്തിന് എല്ലാ ആശംസകളും അറിയിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. ഐക്യദീപത്തിന് എല്ലാ ആശംസകളും അറിയിച്ച താരം എല്ലാവരും അതിൽ പങ്കു ചേരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. 

ADVERTISEMENT

ഫെയ്സ്ബുക്കിൽ പങ്കു വച്ച് വിഡിയോയിലൂടെയാണ് മമ്മൂട്ടി ഐക്യദീപത്തിനുള്ള ആശംസ അറിയിച്ചത്. ‘കോവിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഇൗ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർഥനപ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെ സാഹോദര്യത്തിന്റെയും പ്രതീകമായ ഇൗ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’ മമ്മൂട്ടി പറഞ്ഞു. 

ADVERTISEMENT

ഇതാദ്യമായാണ് മലയാളത്തിലെ ഒരു താരം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായെത്തുന്നത്. കോവിഡ് 19–നെതിരായ ബോധവൽക്കര ക്യാംപെയ്നുകളിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള താരങ്ങൾ സജീവമായി പങ്കെടുക്കുന്നുണ്ട്. 

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT