കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു; അന്ത്യം ന്യൂയോർക്കിൽ
പഴയകാല ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ആയിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നെല്ല് ഉൾപ്പടെ നിരവധി മലയാള സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്ന

പഴയകാല ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ആയിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നെല്ല് ഉൾപ്പടെ നിരവധി മലയാള സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
അമേരിക്കൻ മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്ന തിരുവല്ല ബേബി, പ്രവാസ ജീവിതകാലത്തും കലാരംഗത്ത് സജീവമായിരുന്നു. നോർത്ത് അമേരിക്കയിലെയും കാനഡയിലെയും നിരവധി പള്ളികളുടെ മദ്ബഹകൾ രൂപകൽപന ചെയ്തിട്ടുണ്ട്. സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച തിരുവല്ല ബേബി, സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ഭാര്യ: ശോശാമ്മ മക്കള്‍: സിബി, നാന്‍സി, ഡോ. ബിനു, നവിന്‍