അഞ്ചാം പാതിരയിലെ ജിനുവിനെ അനുകരിച്ച് മഹേഷ് കുഞ്ഞുമോൻ; വിഡിയോ
മിമിക്രി കലാകാരന്മാർ അധികമാരും അനുകരിക്കാത്ത നടന്മാരില്‍ ഒരാളാണ് ജിനു ജോസഫ്. ഇപ്പോഴിതാ ജിനു അവതരിപ്പിച്ച അഞ്ചാം പാതിരയിലെ പൊലീസ് കമ്മിഷണറെ അനുകരിക്കുകയാണ് മഹേഷ് കുഞ്ഞുമോൻ എന്ന കലാകാരൻ. ജിനുവിന്റെ അതേ ശബ്ദവുമായി സാമ്യത നിറഞ്ഞ മഹേഷിന്റെ അനുകരണ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. വിനീത്

മിമിക്രി കലാകാരന്മാർ അധികമാരും അനുകരിക്കാത്ത നടന്മാരില്‍ ഒരാളാണ് ജിനു ജോസഫ്. ഇപ്പോഴിതാ ജിനു അവതരിപ്പിച്ച അഞ്ചാം പാതിരയിലെ പൊലീസ് കമ്മിഷണറെ അനുകരിക്കുകയാണ് മഹേഷ് കുഞ്ഞുമോൻ എന്ന കലാകാരൻ.
ജിനുവിന്റെ അതേ ശബ്ദവുമായി സാമ്യത നിറഞ്ഞ മഹേഷിന്റെ അനുകരണ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. വിനീത് ശ്രീനിവാസനെ അനുകരിച്ച് ടെലിവിഷൻ ചാനലുകളിൽ ശ്രദ്ധനേടിയ ആളാണ് മഹേഷ്.