ചേട്ടനായ ഇന്ദ്രജിത്തിനും മകൾ നച്ചുവിനും സ്വന്തം മകൾ‌ അലംകൃതയ്ക്കുമൊപ്പം പൃഥ്വിരാജ് പങ്കു വച്ച ചിത്രത്തിനു താഴെ അമ്മ മല്ലിക സുകുമാരന്റെ രസകരമായ കമന്റ്. ഫാമിലി വീക്കെൻഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിനു താഴെ മല്ലിക എഴുതിയത് ഇപ്രകാരം. ‘ ഇന്ദ്രാ, രാജു ഷൂട്ടിങ്ങുകൾ പുനരാരംഭിക്കും വരെ എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേട്ടനായ ഇന്ദ്രജിത്തിനും മകൾ നച്ചുവിനും സ്വന്തം മകൾ‌ അലംകൃതയ്ക്കുമൊപ്പം പൃഥ്വിരാജ് പങ്കു വച്ച ചിത്രത്തിനു താഴെ അമ്മ മല്ലിക സുകുമാരന്റെ രസകരമായ കമന്റ്. ഫാമിലി വീക്കെൻഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിനു താഴെ മല്ലിക എഴുതിയത് ഇപ്രകാരം. ‘ ഇന്ദ്രാ, രാജു ഷൂട്ടിങ്ങുകൾ പുനരാരംഭിക്കും വരെ എല്ലാ വീക്കെൻഡുകളും അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തുള്ള ഇൗ അപ്പാർട്ട്മെന്റിൽ‌ ചിലവഴിക്കാൻ ശ്രമിക്കൂ’. 

ADVERTISEMENT

മല്ലിക കമന്റ് ഇട്ടതോടെ ആരാധകരും അതിനെ പിന്തുണയ്ക്കാനെത്തി. മകന്റെ ചിത്രത്തിന് അമ്മ നൽകിയ രസകരമായ കമന്റ് അതോടെ വൈറലുമായി. ഷൂട്ടിങ്ങിനും മറ്റുമുള്ള സൗകര്യാർഥം പൃഥ്വിയും ഇന്ദ്രജിത്തും കൊച്ചിയിലാണ് താമസം. മല്ലികയാകട്ടെ സ്വന്തം സ്ഥലമായി തിരുവനന്തപുരത്തും. 

ADVERTISEMENT

ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി ജോർദാനിൽ പോയ പൃഥ്വി മെയ് 22–നാണ് തിരിച്ചെത്തിയത്. വാരിയംകുന്നൻ എന്ന പുതിയ സിനിമ പ്രഖ്യാപിച്ചതോടെ താരം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT