മമ്മൂട്ടി ചിത്രം കസബ റിലീസ് ചെയ്ത് 4 വര്‍ഷം പിന്നിടുമ്പോള്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകള്‍ നല്‍കി നിർമാതാവ് ജോബി ജോര്‍ജ്. ‘വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ’, എന്നാണ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ‘നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി ചിത്രം കസബ റിലീസ് ചെയ്ത് 4 വര്‍ഷം പിന്നിടുമ്പോള്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകള്‍ നല്‍കി നിർമാതാവ് ജോബി ജോര്‍ജ്. ‘വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ’, എന്നാണ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

‘നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയയുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ…”–ജോബി ജോർജ് കുറിച്ചു.

ADVERTISEMENT

നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കസബ'. മമ്മൂട്ടിയുടെ രാജന്‍ സക്കറിയ എന്ന കഥാപാത്രം സ്ത്രീവിരുദ്ധതയുടെ പേരിലും വിമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ഈ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധ നിലപാട് വിമര്‍ശിച്ചതിന് നടി പാര്‍വതിയും റിമാ കല്ലിങ്കലും പിന്നീട് സൈബര്‍ ആക്രമണത്തിന് ഇരയായി.