കോവിഡ് വന്ന് സിനിമകളും ഷൂട്ടിങ്ങും മുടങ്ങിയതോടെ താരങ്ങളൊക്കെ വീടുകളിൽ ലോക്ഡൗൺ ആഘോഷത്തിലാണ്. പലരും സിനിമയുടെ തിരക്കുകൾ വിട്ട് വീട്ടിൽ കുടുംബത്തോടൊപ്പം ഇത്രയുമധികം സമയം ചിലവഴിക്കുന്നതും ഒരുപക്ഷേ ഇതാദ്യമായിരിക്കാം. ഒഴിവു സമയത്തെ നേരമ്പോക്കുകൾ പലർക്കും പലതാണ്. ഇതിനിടെയാണ് നടൻ ജയസൂര്യ കുഞ്ചാക്കോ ബോബനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വന്ന് സിനിമകളും ഷൂട്ടിങ്ങും മുടങ്ങിയതോടെ താരങ്ങളൊക്കെ വീടുകളിൽ ലോക്ഡൗൺ ആഘോഷത്തിലാണ്. പലരും സിനിമയുടെ തിരക്കുകൾ വിട്ട് വീട്ടിൽ കുടുംബത്തോടൊപ്പം ഇത്രയുമധികം സമയം ചിലവഴിക്കുന്നതും ഒരുപക്ഷേ ഇതാദ്യമായിരിക്കാം. ഒഴിവു സമയത്തെ നേരമ്പോക്കുകൾ പലർക്കും പലതാണ്. ഇതിനിടെയാണ് നടൻ ജയസൂര്യ കുഞ്ചാക്കോ ബോബനെ ഒന്നു ഫോൺ ചെയ്തത്. 

ADVERTISEMENT

‘ഹലോ....പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ??.... എന്നെ ഓർമ്മയുണ്ടോ ??.... ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ....മനസിലായില്ലേ ..???’ ഫോൺ വിളിക്കുന്ന ചിത്രത്തോടൊപ്പം ജയസൂര്യ സംഭാഷണമായി കുറിച്ചത് ഇതാണ്. കുഞ്ചാക്കോ ബോബനും ഇത് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജയസൂര്യ സത്യത്തിൽ ചാക്കോച്ചനെ വിളിച്ചോ ഇല്ലയോ എന്നൊന്നും അറിയില്ലെങ്കിലും സിനിമകളില്ലാത്തതിന്റെ വിഷമം നർമത്തിൽ കലർത്തി അദ്ദേഹം ഇതു വഴി അവതരിപ്പിച്ചു. 

ADVERTISEMENT

‘നിങ്ങളെ രണ്ടു പേരെയും എനിക്ക് അറിയാമല്ലോ’ എന്നാണ് രമേഷ് പിഷാരടി പോസ്റ്റിനു താഴെ കമന്റായി രേഖപ്പെടുത്തിയത്. ഒപ്പം നിരവധി താരങ്ങളും രസകരമായ അഭിപ്രായങ്ങളുമായി കമന്റുകൾ എഴുതി.