ലോക്ഡൗൺ കാലത്ത് നീട്ടിയ താടി ഒട്ടും കുറയ്ക്കാതെ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് സൂപ്പർ താരം താരത്തിന്റെ പുതിയ ലുക്കിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനു പിന്നാലെ താരം സിനിമാരംഗത്ത് സജീവമാകുകയാണ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് നീട്ടിയ താടി ഒട്ടും കുറയ്ക്കാതെ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് സൂപ്പർ താരം മോഹൻലാൽ. താരത്തിന്റെ പുതിയ ലുക്കിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനു പിന്നാലെ താരം സിനിമാരംഗത്ത് സജീവമാകുകയാണ്. 

ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന താരത്തിന്റെ പരിശോധന ഫലം ഇന്നലെയാണ് പുറത്തു വന്നത്. ഓണവുമായി ബന്ധപ്പെട്ടുള്ള ചില ചാനൽ ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബർ 7-നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്‌തേക്കും. 

ADVERTISEMENT

4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സജീവമാകുമ്പോൾ മലയാള സിനിമയ്ക്കു ഈ മോശം സമയത്തും വലിയ ഊർജമാണ് പകർന്നു കിട്ടുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT