മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ഡാൻസ് കളിക്കുന്നതിനെക്കുറിച്ചും അതിനായി അദ്ദേഹം സഹിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും ആരാധകൻ എഴുതിയ കുറിപ്പ് വൈറലാകുനന്നു. അജയ് നാഥ് എന്ന പ്രേക്ഷകനാണ് കാക്കക്കുയിൽ സിനിമയിൽ കാലിൽ ബാൻഡേജ് കെട്ടി ഡാൻസ് ചെയ്ത മോഹൻലാലിന്റെ സമർപ്പണത്തെക്കുറിച്ച് എഴുതിയത്. ‘പാടാം വനമാലി’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ഡാൻസ് കളിക്കുന്നതിനെക്കുറിച്ചും അതിനായി അദ്ദേഹം സഹിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും ആരാധകൻ എഴുതിയ കുറിപ്പ് വൈറലാകുനന്നു. അജയ് നാഥ് എന്ന പ്രേക്ഷകനാണ് കാക്കക്കുയിൽ സിനിമയിൽ കാലിൽ ബാൻഡേജ് കെട്ടി ഡാൻസ് ചെയ്ത മോഹൻലാലിന്റെ സമർപ്പണത്തെക്കുറിച്ച് എഴുതിയത്. ‘പാടാം വനമാലി’ എന്ന പ്രശസ്ത ഗാനത്തിന്റെ 4കെ പ്രിന്റ് അടുത്തിടെ പുറത്തിറങ്ങിയപ്പോഴാണ് അജയ് ഇക്കാര്യം കണ്ടു പിടിച്ചത്. 

ADVERTISEMENT

അജയ് എഴുതിയ കുറിപ്പ് വായിക്കാം

ADVERTISEMENT

‘മലയാള സിനിമയിൽ ഏറ്റവും അടിപൊളിയായി ഡാൻസ് കളിക്കുന്നത് നമ്മുടെ സ്വന്തം ലാലേട്ടൻ ആണ്. അതിൽ ആർക്കും സംശയം ഒന്നും വേണ്ട. റീമാസ്റ്റർ ചെയ്ത 4K പാട്ടുകൾ കാണുന്നതിനിടെയാണ് ശ്രദ്ധിച്ചത്. "പാടാം വനമാലി" എന്ന ഗാനത്തിൽ പ്രധാന നർത്തകർ എല്ലാം ചെരുപ്പ് ഇല്ലാതെയാണ് ഡാൻസ് കളിക്കുന്നത്. ലാലേട്ടനും അങ്ങനെ തന്നെ, പക്ഷേ പാട്ടിന്റെ 03:40ൽ ലാലേട്ടൻ സ്ലിപ്പർ ചെരുപ്പ് ഇട്ടാണ് സ്റ്റെപ്പുകൾ വയ്ക്കുന്നത്. പെട്ടെന്ന് ഓർത്തു ഓ സിനിമയിൽ ഇതുപോലെ ഉള്ള ചെറിയ മിസ്റ്റേക്കുകൾ ഒക്കെ സാധാരണ അല്ലേ എന്ന് ! 

ADVERTISEMENT

അങ്ങനെ ബാക്കി കണ്ട് പോയപ്പോളാണ് വീണ്ടും 05:03ൽ കാലിൽ വലിയ ബാൻഡേജ് വച്ച് കെട്ടിയാണ് സ്റ്റെപ്പുകൾ ഇടുന്നത്. അമിതമായിട്ടുള്ള ഡാൻസ് സ്റ്റെപ്പുകളും ഒപ്പം സ്ട്രെയിൻ മൂലം കാലിന് മസിൽ കയറിയതാകാം. പ്രശ്നം എന്താണേലും സ്റ്റെപ്പുകൾക്കൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലാട്ടോ. കാക്കക്കുയിൽ എന്ന സിനിമയിലെ ഗാനങ്ങളിൽ എല്ലാം വളരെ അനായാസത്തോടെയാണ് ലാലേട്ടൻ നൃത്തം ചെയ്യുന്നത് ഒപ്പം മുകേഷ് ഏട്ടനും. 4K റീമാസ്റ്ററിംഗ് ലൂടെ ഒരു കാര്യം കൂടി കണ്ട് പിടിയ്ക്കാൻ പറ്റി.യൂടൂബിൽ പോയി പാട്ട് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും !

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT