ഹെവൻലി മൂവീസിന്റെ ബാനറിൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന 'രണ്ട്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കൽ സറ്റയറാണ് രണ്ട്. സുജിത് ലാൽ ആണ് സംവിധാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സകലമതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ചെമ്പരിക്ക കവലയിലെ സജീവ സാന്നിധ്യമായ വാവ എന്ന ചെറുപ്പക്കാരനായ നാട്ടുംപുറത്തുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജി ശർമ്മ , ഗോകുലൻ, സുബീഷ് സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ, ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , പ്രീതി എന്നിവർ അഭിനയിക്കുന്നു.

ADVERTISEMENT

ബാനർ - ഹെവൻലി മൂവീസ്, നിർമ്മാണം - പ്രജീവ് സത്യവ്രതൻ ,  കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ് , എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, ഗാനരചന - റഫീക്ക് അഹമ്മദ്, സംഗീതം - ബിജിപാൽ, പ്രൊ: കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചമയം - പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുൺ മനോഹർ, ത്രിൽസ് - മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് - ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്, സ്റ്റിൽസ് - അജി മസ്കറ്റ്, പി ആർ ഓ - അജയ് തുണ്ടത്തിൽ .