സംവിധാനം അൻവർ റഷീദ്, തിരക്കഥ മിഥുൻ മാനുവൽ; നായകൻ അർജുൻ ദാസ്
ട്രാന്‍സിന് ശേഷം പുതിയ സിനിമയുമായി അന്‍വര്‍ റഷീദ്. ഇത്തവണ തമിഴിലാണ് അന്‍വര്‍ റഷീദ് സിനിമയൊരുക്കുന്നത്. ഓണ്‍മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് തന്റെ ഭാവി പ്രൊജക്ടുകളെ കുറിച്ച് വെളിപ്പെടുത്തിയത്. മൂന്ന് സിനിമകളാണ് നിർമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം അന്‍വര്‍ റഷീദ്

ട്രാന്‍സിന് ശേഷം പുതിയ സിനിമയുമായി അന്‍വര്‍ റഷീദ്. ഇത്തവണ തമിഴിലാണ് അന്‍വര്‍ റഷീദ് സിനിമയൊരുക്കുന്നത്. ഓണ്‍മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് തന്റെ ഭാവി പ്രൊജക്ടുകളെ കുറിച്ച് വെളിപ്പെടുത്തിയത്.
മൂന്ന് സിനിമകളാണ് നിർമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ ഒരെണ്ണം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യും. ഇത് തമിഴ് ചിത്രമായിരിക്കും. കൈതിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അര്ജുന് ദാസ് ആയിരിക്കും ചിത്രത്തില്‍ നായകനാവുക. മറ്റൊരു ആവേശ വാര്‍ത്ത, ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന് മിഥുന് മാനുവല്‍ തോമസ് ആയിരിക്കും.
ഈ സിനിമയ്ക്ക് പുറമെ മറ്റ് രണ്ട് സിനിമകള്‍ നിര്‍മിക്കുന്നുമുണ്ട് അന്‍വര്‍ റഷീദ്. ആ സിനിമകളില്‍ ഒന്ന് സംവിധാനം ചെയ്യുന്നത് അല്‍ഫോൻസ് പുത്രനായിരിക്കും. എന്നാലിത് നേരത്തെ അല്‍ഫോൻസ് തമിഴില്‍ ചെയ്യാനിരുന്ന മ്യൂസിക്കല്‍ ചിത്രമായിരിക്കില്ല. പുതിയൊരു മലയാള ചിത്രമായിരിക്കുമെന്ന് അന്‍വര്‍ അറിയിച്ചു. ചിത്രത്തില്‍ ആരെല്ലാം ഉണ്ടാകും എന്ന് തീരുമാനിക്കുന്നതേയുള്ളൂവെന്നും അന്‍വര്‍ അറിയിച്ചു.
മൂന്നാമത്തെ ചിത്രം ഒതളങ്ങാ തുരുത്തിന്റെ സിനിമ ആവിഷ്കാരമാണ്. വളരെ വലിയ വിജയമായി മാറിയ വെബ് സീരീസാണ് ഒതളങ്ങാ തുരുത്ത്. വെബ് സീരിസിലെ താരങ്ങളും സന്ദര്‍ഭങ്ങളും തന്നെയായിരിക്കും സിനിമയിലുമുണ്ടാവുക. എന്നാല്‍ ചെറിയ ചില മാറ്റങ്ങളുമുണ്ടാകും. സീരിസ് ഒരുക്കിയ അംബൂജി തന്നെയാകും സിനിമയും സംവിധാനം ചെയ്യുക.