മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കു വച്ച ചിത്രവും അതിനു താഴെ നടൻ ടൊവീനോ തോമസ് എഴുതിയ കമന്റും വൈറലായി. ടൊവീനോയുടെ കമന്റിന് പൃഥ്വി കൊടുത്ത മാസ് മറുപടി ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആഘോഷമാക്കുകയും ചെയ്തു. ‘When you stop dieting and exercising and start eating and

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കു വച്ച ചിത്രവും അതിനു താഴെ നടൻ ടൊവീനോ തോമസ് എഴുതിയ കമന്റും വൈറലായി.  ടൊവീനോയുടെ കമന്റിന് പൃഥ്വി കൊടുത്ത മാസ് മറുപടി ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആഘോഷമാക്കുകയും ചെയ്തു. 

ADVERTISEMENT

‘When you stop dieting and exercising and start eating and training!’ എന്ന ക്യാപ്ഷനോടെ ജിമ്മിൽ നിൽക്കുന്ന തന്റെ ചിത്രമാണ് പൃഥ്വി രാവിലെ പങ്കു വച്ചത്. ‘അമ്പോ പോളി’ എന്നാണ് ടൊവീനോ ചിത്രത്തിനു താഴെ കമന്റായി രേഖപ്പെടുത്തിയത്. ‘വരൂ നമുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനെയും കൂട്ടിക്കോ’ എന്നാണ് കമന്റിനു മറുപടിയായി പൃഥ്വി പറഞ്ഞത്. ‘ഉറപ്പായിട്ടും‌ം, ഞാനും അപ്പനും റെ‍ഡി’ എന്നാണ് അതിനു മറുപടിയായി ടൊവീനോ പറഞ്ഞത്. 

ADVERTISEMENT

ആടുജീവിതം എന്ന സിനിമയ്ക്കായി ഒരു വർഷം മുമ്പാണ് പൃഥ്വിരാജ് ശരീരഭാരം കുറച്ചു തുടങ്ങിയത്. ജോർദാനിൽ നടന്ന ഷെഡ്യൂൾ അവസാനിച്ചതോടെ തിരികയെത്തിയ പൃഥ്വി തന്റെ അടുത്ത സിനിമകൾക്കായി ശരീരം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ.