തന്റെ ആത്മമിത്രമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തിൽ കാരണവരുടെ സ്ഥാനം അലങ്കരിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ ആത്മമിത്രമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തിൽ കാരണവരുടെ സ്ഥാനം അലങ്കരിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു. 

ADVERTISEMENT

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹനിശ്ചയം ഇന്നാണ് നടന്നത്. എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. 27 വർഷങ്ങളായി ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പമുണ്ട്. 

ADVERTISEMENT

ADVERTISEMENT

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ 50 പേർ മാത്രമാണ് പങ്കെടുത്തത്. മോഹൻലാൽ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു. എമിലിന്റെ സഹോദരനും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിട്ടുള്ള നീൽ വിൻസെന്റിന്റെയും കുടുംബത്തിന്റെയും വിഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഭാര്യ ലിയ സെബാസ്റ്റ്യനും നീലിനൊപ്പം വിദേശത്താണ്. ലോക്ഡൗൺ മൂലം അമേരിക്കയിൽ കുടുങ്ങിയ നീലിനും കുടുംബത്തിനും ചടങ്ങിൽ നേരിട്ടു  പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. ഡിസംബറിലാണ് എമിലിന്റെയും അനീഷയുടെയും വിവാഹം.