കന്നഡയിലെ ഹിറ്റ് നിർമാതാക്കളായ പുഷ്കർ ഫിലിംസ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമ സെന്ന ഹെഗ്‌ഡെയാണ് സംവിധാനം ചെയ്യുക. ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തെപ്പറ്റി പുഷ്കർ ഫിലിംസ് തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നഡയിലെ ഹിറ്റ് നിർമാതാക്കളായ പുഷ്കർ ഫിലിംസ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമ സെന്ന ഹെഗ്‌ഡെയാണ് സംവിധാനം ചെയ്യുക. ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തെപ്പറ്റി പുഷ്കർ ഫിലിംസ് തന്നെയാണ് അറിയിച്ചത്. കിരിക് പാർട്ടി, അവനെ ശ്രമൻ നാരായണ തുടങ്ങി നിരവധി ചിത്രങ്ങൾ പുഷ്കർ ഫിലിംസ് ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

സൗബിൻ ഷാഹിർ ചിത്രം അമ്പിളിയുടെ പോസ്റ്റർ ഡിസൈൻ ചെയ്ത അഭിലാഷ് ചാക്കോയാണ് ഈ സിനിമയുടെയും പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. 

ADVERTISEMENT

സെന്ന ഹെഗ്ഡെയും ലില്ലി, പോരാട്ടം എന്നീ മലയാള എന്ന ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ശ്രീരാജ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. സെന്നയുടെ ആദ്യ ചിത്രം ‘കഥയൊന്തു ഷുരുവാഗിദെ’ എന്ന ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് ശ്രീരാജ് ആണ്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. എഡിറ്റ് ഹരിലാൽ കെ രാജീവ്.