മലയാളികളുടെ പ്രിയ താരം ടൊവീനോ തോമസിന്റെ മകൻ തഹാൻ ടോവീനോയുടെ മാമോദീസാ ചടങ്ങിന്റെ വിഡിയോ പുറത്തിറങ്ങി. ടൊവീനോയും കുടുംബാംഗങ്ങളും ഒത്തു ചേരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പള്ളിയിലെ ചടങ്ങുകളും വീട്ടിലെ ചടങ്ങുകളുമൊക്കെ ഉൾക്കൊള്ളുന്ന വി‍ഡിയോ ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കു വച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയ താരം ടൊവീനോ തോമസിന്റെ മകൻ തഹാൻ ടോവീനോയുടെ മാമോദീസാ ചടങ്ങിന്റെ വിഡിയോ പുറത്തിറങ്ങി. ടൊവീനോയും കുടുംബാംഗങ്ങളും ഒത്തു ചേരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ADVERTISEMENT

പള്ളിയിലെ ചടങ്ങുകളും വീട്ടിലെ ചടങ്ങുകളുമൊക്കെ ഉൾക്കൊള്ളുന്ന വി‍ഡിയോ ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് വലിയ ആഘോഷമായാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്. 

ADVERTISEMENT

കഴിഞ്ഞ ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആ സന്തോഷ വാർത്ത ആരാധകരോട് പങ്കു വച്ചത്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014–ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്. ഇവർക്ക് ഇസ എന്നു പേരുള്ള ഒരു മകളുമുണ്ട്.