നടി പാർവതി അരുണിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. സാരിയിൽ ഗ്ലാമർലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. സന്ദീപ് മിശ്രയാണ് ഫോട്ടോഗ്രാഫർ. അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. ബാലചന്ദ്രമേനോൻ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി പാർവതി അരുണിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. സാരിയിൽ ഗ്ലാമർലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. സന്ദീപ് മിശ്രയാണ് ഫോട്ടോഗ്രാഫർ.

ADVERTISEMENT

അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. ബാലചന്ദ്രമേനോൻ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി.

ADVERTISEMENT

ഗീത, മൗനമേ ഇഷ്ടം എന്നീ തെലുങ്ക് ചിത്രങ്ങളിലും നടി അഭിനയിച്ചു.

ADVERTISEMENT

ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തിൽ നായകൻ.