കാൻസർ ബാധിതനായി തമിഴ് നടൻ തവസി; തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ
കാൻസർ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് താരം തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ. തവസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ശരവണൻ വിവരം അറിയുന്നത്. ഉടൻ തന്നെ ആശുപത്രിയലെത്തി ചികിത്സ ഏറ്റെടുക്കുകയായിരുന്നു. തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ

കാൻസർ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് താരം തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ. തവസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ശരവണൻ വിവരം അറിയുന്നത്. ഉടൻ തന്നെ ആശുപത്രിയലെത്തി ചികിത്സ ഏറ്റെടുക്കുകയായിരുന്നു.
തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് തവസി. അദ്ദേഹത്തെ ഇപ്പോൾ കണ്ടാൽ പെട്ടന്നു തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കാൻസർ അദ്ദേഹത്തെ ശരീരത്തെ മാറ്റി മറിച്ചിരിക്കുന്നു. എല്ലുംതോലുമായ അവസ്ഥ.
ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.