മാലിക്കിനു ശേഷം ശരീരം കൊണ്ട് വീണ്ടും ഞെട്ടിക്കുകയാണ് ഫഹദ് ഫാസിൽ. പുതിയ ചിത്രമായ ജോജിയിലും മെലിഞ്ഞ ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ഫഹദിന്റെ ചിത്രങ്ങൾ പ്രേക്ഷകര്‍ക്കിടയിൽ ചർച്ചയായി കഴിഞ്ഞു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’ യുടെ ഷൂട്ടിങ് എരുമേലിയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലിക്കിനു ശേഷം ശരീരം കൊണ്ട് വീണ്ടും ഞെട്ടിക്കുകയാണ് ഫഹദ് ഫാസിൽ. പുതിയ ചിത്രമായ ജോജിയിലും മെലിഞ്ഞ ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ഫഹദിന്റെ ചിത്രങ്ങൾ പ്രേക്ഷകര്‍ക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

ADVERTISEMENT

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’ യുടെ ഷൂട്ടിങ് എരുമേലിയില്‍ പുരോഗമിക്കുകയാണ്. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതുന്നു.  നടനെന്ന നിലയില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2016 ല്‍ ‘മഹേഷിന്റെ പ്രതികാരം’, 2017 ല്‍ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ , 2020ല്‍ ‘ജോജി’.  ഈ മൂന്നു ചിത്രത്തിലും ഫഹദ് തന്നെയാണ് നായകന്‍.

ADVERTISEMENT

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവര്‍ക്കൊപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വില്യം ഷെയ്ക്സ്പിയറിന്റെ 'മാക്ബത്ത്' എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥ എഴുതിയിരികക്ുന്നത്..

ADVERTISEMENT

ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ആണ് നിർമാണം. ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.