ഗ്ലാമർ ലുക്കിൽ സുധി വാത്മീകത്തിലെ ‘താര’
നടി റോഷ്നി സിങിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന 'സൂ സൂ സുധി വാത്മീകം' സിനിമയിലെ താരയെന്ന കഥാപാത്രമായി പ്രേക്ഷകർക്കു പരിചിതയായ നടിയാണ് റോഷ്നി. കുടുംബവുമൊത്ത് എറണാകുളത്താണ് റോഷ്നിയുടെ ഇപ്പോഴത്തെ താമസം. പഠനവും ഇവിടെ തന്നെയായിരുന്നു.

നടി റോഷ്നി സിങിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. രഞ്ജിത്ത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടിൽ പിറന്ന 'സൂ സൂ സുധി വാത്മീകം' സിനിമയിലെ താരയെന്ന കഥാപാത്രമായി പ്രേക്ഷകർക്കു പരിചിതയായ നടിയാണ് റോഷ്നി.
കുടുംബവുമൊത്ത് എറണാകുളത്താണ് റോഷ്നിയുടെ ഇപ്പോഴത്തെ താമസം. പഠനവും ഇവിടെ തന്നെയായിരുന്നു. മോഡലും നടിയുമായ റോഷ്നി മ്യൂസിക് വിഡിയോകളുടേയും പരസ്യ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. സൂ സൂ സുധി വാത്മികം, ട്രിവാൻഡ്രം ലോഡ്ജ് കൂടാതെ നിര്‍ണ്ണായകം എന്ന സിനിമയിലും ഭാഗമായിട്ടുണ്ട്.
പഠനത്തിന്‍റെ ഭാഗമായി കുറച്ച് നാളത്തേക്ക് സിനിമയിൽ സജീവമായിരുന്നില്ല. എന്നിരുന്നാലും ഇൻസ്റ്റയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയര്‍ ചെയ്യാറുണ്ട്.