അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. മൂന്നാമിടം, c/o സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ.ജെ. ഷാൻ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. അഖില മിഥുനാണ് നിർമാണം. ഹക്കിം ഷാജഹാൻ ആണ് ഈ ചിത്രത്തിലെ മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. മൂന്നാമിടം, c/o സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ.ജെ. ഷാൻ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. അഖില മിഥുനാണ് നിർമാണം. ഹക്കിം ഷാജഹാൻ ആണ് ഈ ചിത്രത്തിലെ മറ്റൊരു താരം. 

ADVERTISEMENT

അനുപമയുടെ അഭിനയപ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കാലികപ്രാധാന്യമുളള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചന്ദ്ര എന്ന യുവതിയുട ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 30 മിനിറ്റ് ദൈർധ്യമുള്ള ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. ചന്ദ്രയുടെ ഭർത്താവ് ദാസ് എന്ന കഥാപാത്രമായി ഹക്കിമും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു.

ADVERTISEMENT

അനുപമയുടെ അഭിനയത്തെ പ്രശംസിച്ചാണ് കൂടുതലും കമന്റുകളും. ആദ്യ ചിത്രത്തിൽ നിന്നും അനുപമ ഒരുപാട് മാറിയെന്നും ചന്ദ്ര എന്ന കഥാപാത്രമായി താരം ജീവിക്കുകയാണെന്നും പ്രേക്ഷകർ പറയുന്നു.

ADVERTISEMENT

അബ്ദുൾ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്  ലിജിൻ ബാബിനോ. എഡിറ്റിങ് ജോയൽ കവി.