മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ തുടങ്ങും. സിനിമയുടെ ഷൂട്ടിങ്, താരങ്ങൾ, ലൊക്കേഷൻ, ബജറ്റ് തുടങ്ങി എല്ലാ കാര്യങ്ങളും തീരുമാനമായതായി സംവിധായകൻ മാത്യൂസ് തോമസ് മനോരമ ഓൺലൈനിനോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ തുടങ്ങും. സിനിമയുടെ ഷൂട്ടിങ്, താരങ്ങൾ, ലൊക്കേഷൻ, ബജറ്റ് തുടങ്ങി എല്ലാ കാര്യങ്ങളും തീരുമാനമായതായി സംവിധായകൻ മാത്യൂസ് തോമസ് മനോരമ ഓൺലൈനിനോടു പറഞ്ഞു. 

ADVERTISEMENT

ടോമിച്ചനും മാത്യൂസും കൂടി ഇന്നലെ സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. അബുദാബിയിലായിരുന്ന ടോമിച്ചൻ മുളകുപാടം കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ക്യാമറ ഷാജികുമാർ. സംഗീത സംവിധാനം: ഹർഷവർധൻ രാമേശ്വർ. ഗാനരചന: അനിൽ ലാൽ. ‌

ADVERTISEMENT

സുരേഷ് ഗോപിയെ കൂടാതെ മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. 250–ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതി കയറിയിരുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT