റഹ്മാൻ നായകനാവുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പുറത്തു വിട്ടു. മലയാളത്തിൽ വളരെ സെലക്ടീവായി പ്രോജക്ടുകൾ ചെയ്യുന്ന താരത്തിന്റെ പുതിയ സിനിമയുടെ പേര് സമാറ "എന്നാണ്. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫാണ് സമാറ അണിയിച്ചൊരുക്കുന്നത്. കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഹ്മാൻ നായകനാവുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പുറത്തു വിട്ടു. മലയാളത്തിൽ വളരെ സെലക്ടീവായി പ്രോജക്ടുകൾ ചെയ്യുന്ന താരത്തിന്റെ പുതിയ സിനിമയുടെ പേര്  സമാറ "എന്നാണ്. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫാണ് സമാറ അണിയിച്ചൊരുക്കുന്നത്. കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രം കൂടിയാണിത്.

ADVERTISEMENT

ഫോറൻസിക് ആധാരമായുള്ള ഒരു അന്വേഷണ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിൻ പോളിയുടെ ' മൂത്തോനി 'ലൂടെ ശ്രദ്ധേയയായ സഞ്ജന  ദീപു , രാഹുൽ മാധവ് , ബിനോജ് വില്ല്യ, വീർ ആര്യൻ,  ശബരീഷ് വർമ്മ , ബില്ലി, വിവിയ, നീത് ചൗധരി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ' സമാറ യിൽ മർമ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത്  പ്രമുഖ നടൻ ഭരത് ആണ്.

ADVERTISEMENT

പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ്  ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ്  അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യർ,കലാ സംവിധാനം രഞ്ജിത്ത് കോത്താരി എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ധരിൽ പ്രധാനികൾ. പീക്കോക് ആർട്ട് ഹൗസിന്റെ ബാനറിൽ

എം. കെ സുഭാകരൻ,അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നു നിമ്മിക്കുന്ന പ്രഥമ ചിത്രമായ

ADVERTISEMENT

 സമാറ യുടെ ചിത്രീകരണം കശ്മീരിൽ തുടങ്ങി. പിആർഒ സി.കെ. അജയ് കുമാർ