രാജ്കുമാര്‍ റാവു, ജാൻവി കപൂര്‍, വരുൺ ശർമ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഹർദിക് മേത്ത സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് റൂഹി. സിനിമയുടെ ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തു. രാജ്കുമാർ റാവു പ്രധാനവേഷത്തിലെത്തി 2008ൽ റിലീസ് ചെയ്ത സ്ത്രീ സിനിമയുടെ തുടർച്ചയാണിത്. ആദ്യരാത്രിയിൽ വധുവിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്കുമാര്‍ റാവു, ജാൻവി കപൂര്‍, വരുൺ ശർമ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഹർദിക് മേത്ത സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രമാണ് റൂഹി. സിനിമയുടെ ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തു. രാജ്കുമാർ റാവു പ്രധാനവേഷത്തിലെത്തി 2008ൽ റിലീസ് ചെയ്ത സ്ത്രീ സിനിമയുടെ തുടർച്ചയാണിത്.

ADVERTISEMENT

ആദ്യരാത്രിയിൽ വധുവിനെ തട്ടിക്കൊണ്ടുപോകുന്ന ദുർമന്ത്രവാദിയെ ചുറ്റിപ്പറ്റിയാണ് കഥ. ജാൻവി കപൂർ ചിത്രത്തിൽ പ്രേതമായി എത്തുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT